test

test

Mazhavil manorama


Amrita channel Live


test5

test5

test3

test3

Asianet News


User Youtube

User Youtube
Youtube Simple Embed - Youtube for any page

A simple inline YouTube video search

YouTube User videos: lonelygirl15 (small player)

പെരുംനുണകളുടെ രാജാവായി ദിലീപ് - വീഡിയോ കാണാം





ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ കിംഗ് ലയറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്‍ക്കു ശേഷം സിദ്ദിക്കും ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രവുമാണ് - കൂടുതല്‍ വായിക്കുക" പെരുംനുണകളുടെ രാജാവായി ദിലീപ് - വീഡിയോ കാണാം ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ കിംഗ് ലയറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്‍ക്കു ശേഷം സിദ്ദിക്കും ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രവുമാണ് കിംഗ് ലയര്‍. ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിദ്ദിക്കാണ്. ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നുണ്ട്.




നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു





നടന്‍ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15നായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരു ഘട്ടത്തില്‍ അസുഖം പൂര്‍ണമായി ഭേദപ്പെട്ട് സിനിമയിലേക്ക് തിരികെയത്തുന്നതിനിടെ വീണ്ടും ക്യാന്‍സറിന്റെ പിടിയിലമരുകയായിരുന്നു. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്. അതിന് മുമ്പ് കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. റബേക്ക് ഉതുപ്പ് കിഴക്കേമലയാണ് അവസാന ചിത്രം. ഇനിയും പുറത്തിറങ്ങാനുള്ള നാലോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്ത് ഹൃദ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ നടനായിരുന്നു ജിഷ്ണു. ഒരു ഇടവേളയ്ക്ക് ശേഷം 2012ല്‍ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമാ രംഗത്ത് ജീവമായത്.
വിവിധ ഭാഷകളിലായി 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലും ജിഷ്ണു സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നടനും ഗായകനുമായ രാഘവന്റെ മകനാണ്. തനിക്ക് ക്യാന്‍സറാണെന്ന് ജിഷ്ണു തന്നെയാണ് സോഷ്യല്‍ മീഡിയിലൂടെ പുറം ലോകത്തെ അറിയിച്ചത്. രണ്ടാഴ്ച മുമ്പ് വരെയും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു. താന്‍ ഐസിയുവിലാണെന്ന് ഈ മാസം എട്ടാം തീയ്യതി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞിരുന്നു.